തൃ​പ്പൂ​ണി​ത്തു​റ ഉ​പ​ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വം

0
16

തൃ​പ്പൂ​ണി​ത്തു​റ: തൃ​പ്പൂ​ണി​ത്തു​റ ഉ​പ​ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ൽ 500 പോ​യി​ന്‍റോ​ടെ ഉ​ദ​യം​പേ​രൂ​ർ എ​സ്എ​ൻ​ഡി​പി​എ​ച്ച്എ​സ്എ​സ് ഓ​വ​റോ​ൾ ചാ​മ്പ്യ​ന്മാ​രാ​യി.436 പോ​യി​ന്‍റോ​ടെ സെ​ന്‍റ് മേ​രീ​സ് എ​ച്ച്എ​സ്എ​സ് ത​ല​ക്കോ​ട് ര​ണ്ടാം സ്ഥാ​ന​വും 385 പോ​യി​ന്‍റോ​ടെ സെ​ന്‍റ് ജോ​സ​ഫ് സി​ജി​എ​ച്ച്എ​സ് തൃ​പ്പൂ​ണി​ത്തു​റ മൂ​ന്നാം സ്ഥാ​ന​വും നേ​ടി.

എ​ൽ​പി വി​ഭാ​ഗ​ത്തി​ൽ 65 പോ​യി​ന്‍റോ​ടെ സെ​ന്‍റ് ജോ​സ​ഫ് സി​ജി​യു​പി​എ​സ് തൃ​പ്പൂ​ണി​ത്തു​റ, ജെ​ബി​എ​സ് ക​ണ​യ​ന്നൂ​ർ, സെ​ന്‍റ് ജോ​സ​ഫ് എ​ൽ​പി​എ​സ് തൃ​പ്പൂ​ണി​ത്തു​റ എ​ന്നീ സ്കൂ​ളു​ക​ൾ ഒ​ന്നാം സ്ഥാ​നം പ​ങ്കി​ട്ടു.

യു​പി വി​ഭാ​ഗ​ത്തി​ൽ 80 പോ​യി​ന്‍റോ​ടെ സെ​ന്‍റ് ജോ​സ​ഫ്സ് സി​ജി​യു​പി​എ​സ് തൃ​പ്പൂ​ണി​ത്തു​റ ഒ​ന്നാം സ്ഥാ​ന​വും 76 പോ​യി​ന്‍റോ​ടെ സെ​ന്‍റ് ജോ​ർ​ജ്സ് യു​പി​എ​സ് പൂ​ണി​ത്തു​റ, എ​സ്എ​ൻ​ഡി​പി എ​ച്ച്എ​സ്എ​സ് ഉ​ദ​യം​പേ​രൂ​ർ, ജോ​ർ​ജി​യ​ൻ അ​ക്കാ​ദ​മി തി​രു​വാ​ങ്കു​ളം, സി​കെ​സി​എ​ച്ച്എ​സ് പൊ​ന്നു​രു​ന്നി എ​ന്നീ സ്കൂ​ളു​ക​ൾ ര​ണ്ടാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.

ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ 200 പോ​യി​ന്‍റോ​ടെ എ​സ്എ​ൻ​ഡി​പി​എ​ച്ച്എ​സ്എ​സ് ഉ​ദ​യം​പേ​രൂ​ർ ഒ​ന്നാം സ്ഥാ​ന​വും 185 പോ​യി​ന്‍റോ​ടെ സെ​ന്‍റ് ജോ​സ​ഫ് സി​ജി​എ​ച്ച്എ​സ് തൃ​പ്പൂ​ണി​ത്തു​റ ര​ണ്ടാം സ്ഥാ​ന​വും നേ​ടി.

ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ 224 പോ​യി​ന്‍റോ​ടെ എ​സ്എ​ൻ​ഡി​പി​എ​ച്ച്എ​സ്എ​സ് ഉ​ദ​യം​പേ​രൂ​ർ ഒ​ന്നാം സ്ഥാ​ന​വും 200 പോ​യി​ന്‍റോ​ടെ സെ​ന്‍റ് ജോ​സ​ഫ് സി​ജി​എ​ച്ച്എ​സ്എ​സ് തൃ​പ്പൂ​ണി​ത്തു​റ ര​ണ്ടാം സ്ഥാ​ന​വും നേ​ടി. സ​മാ​പ​ന സ​മ്മേ​ള​നം ന​ട​ൻ സാ​ജ​ൻ പ​ള്ളു​രു​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​ള​ന്തു​രു​ത്തി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മ​റി​യാ​മ്മ ബെ​ന്നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here