അർബൻ ബാങ്ക്‌ 2 എടിഎം തുറന്നു

0
15

തൃപ്പൂണിത്തുറ; തൃപ്പൂണിത്തുറ പീപ്പിൾസ് അർബൻ ബാങ്ക് എറണാകുളം എംജി റോഡിലും നവീകരിച്ച എരൂർ ശാഖയിലും എടിഎം സേവനങ്ങൾ ആരംഭിച്ചു. എംജി റോഡിൽ മേയർ എം അനിൽകുമാറും എരൂർ ശാഖയിൽ ബാങ്ക് ചെയർമാൻ ടി സി ഷിബുവും ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ സോജൻ ആന്റണി, സിഇഒ കെ ജയപ്രസാദ്, എസ് ഗോകുൽദാസ്, എൻ കെ അബ്ദുൽ റഹീം, വി സി രാജേഷ്, ഇ ടി പ്രതീഷ്, കെ കെ രാമചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here