മാ​ർ​ക്ക​റ്റ് റോ​ഡി​ലെ കു​രു​ക്ക്; ഗ​താ​ഗ​തം നി​യ​ന്ത്രി​ക്ക​ണം

0
18

തൃ​പ്പൂ​ണി​ത്തു​റ: മാ​ർ​ക്ക​റ്റ് റോ​ഡി​ൽ രാ​വി​ലെ​യും വൈ​കു​ന്നേ​ര​ങ്ങ​ളി​ലും കാ​ൽ​ന​ട യാ​ത്ര പോ​ലും ദു​സ്സ​ഹ​മാ​ക്കി​യു​ള്ള രൂ​ക്ഷ​മാ​യ ഗ​താ​ഗ​ത​ക്കു​രു​ക്കി​നെ​തി​രെ അ​ധി​കാ​രി​ക​ൾ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ട്രു​റ ആ​വ​ശ്യ​പ്പെ​ട്ടു. പു​തി​യ​കാ​വി​ലും മാ​ർ​ക്ക​റ്റ് റോ​ഡ് ആ​രം​ഭി​ക്കു​ന്ന കി​ഴ​ക്കേ​ക്കോ​ട്ട റോ​ഡി​ലും നോ ​എ​ൻ​ട്രി ബോ​ർ​ഡ് സ്ഥാ​പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും അ​തി​നെ നോ​ക്കു​കു​ത്തി​യാ​ക്കി വാ​ഹ​ന​ങ്ങ​ൾ മാ​ർ​ക്ക​റ്റ് റോ​ഡി​ലേ​യ്ക്ക് നി​ർ​ബാ​ധം ക​യ​റു​ന്നു.

പ​ല​പ്പോ​ഴും റോ​ഡി​ൽ വാ​ഹ​ന​ങ്ങ​ളു​ടെ നീ​ണ്ട​നി​ര​യാ​ണ്. പീ​ക് സ​മ​യ​ങ്ങ​ളി​ൽ ക​ർ​ശ​ന​മാ​യി ഗ​താ​ഗ​തം നി​യ​ന്ത്രി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ട്രു​റ ദ​ക്ഷി​ണ​മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് എം. ​സ​ന്തോ​ഷ് കു​മാ​റും സെ​ക്ര​ട്ട​റി സി.​എ​സ്. മോ​ഹ​ന​നും ആ​വ​ശ്യ​പ്പെ​ട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here